Thursday, June 28, 2018

പ്രശ്നങ്ങളില്ലാത്ത ജീവിതം.khaleelshamras

പ്രശ്നങ്ങളില്ലാത്ത ജീവിതത്തിൻറെ പര്യായമാണ് മരണം.
പ്രശ്നങ്ങളുള്ള ജീവിതത്തിൻറെ
പര്യായമാണ് ജീവിതം.
പ്രശ്നങ്ങളെ
സ്വാഗതം ചെയ്യുക.
പരിഹാരങ്ങളുമായി
ജീവിക്കുകയും ചെയ്യുക.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.