Wednesday, June 27, 2018

ദൈർഷ്യം.khaleelshamras

മറ്റുള്ളവരെ വിമർശിച്ചോ
എതിർത്തോ
തീർക്കാനുള്ള
ദൈർഘ്യം
നിന്റെ ജീവിതത്തിനില്ല.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.