Monday, June 25, 2018

ജീവിതം പ്രഷർകുക്കർ അല്ല.khaleelshamras

ജീവിതം ഒരു പ്രഷർകുക്കർ അല്ല
മറിച്ച് സ്വാതന്ത്ര്യമാണ്.
സ്വാതന്ത്ര്യം ജീവനാണ്.
സമ്മർദ്ദം മരണവും.
സ്വാതന്ത്ര്യം
സ്നേഹവും അറിവുമാണ്‌.
നല്ല കാര്യങ്ങൾക്കാണെങ്കിൽ പോലും
സമ്മർദ്ദം
ഇല്ലാതെ ജീവിക്കുക '

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.