Saturday, June 23, 2018

ലക്ഷ്യത്തിലേക്കുള്ള വഴി.khaleelshamras

ലക്ഷ്യപൂർത്തീകരണത്തിൻ
വഴിയിലെ
തടസ്സങ്ങൾ കണ്ട്
തിരിഞ്ഞോടാനല്ല
നിന്റെ ജീവിതം .
മറിച്ച്
ലക്ഷ്യപൂർത്തീകരണം
നിനക്ക് സമ്മാനിക്കാൻ
പോവുന്ന
സംതൃപ്തിയിലേക്ക്
കുതിച്ച് പായുകയാണ്
നീ ചെയ്യേണ്ടത്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...