Wednesday, June 13, 2018

അവരെ അറിയൽ.khaleelshamras

നിന്നെ കുറിച്ചുള്ള
അറിവല്ല
അവരെ അറിയാനുള്ള മാർഗ്ഗം.
മറിച്ച്
അവരെ
കുറിച്ച് അറിയലാണ്.
പലപ്പോഴും
നിന്നെ കുറച്ചുള്ള
അറിവിൽ നിന്നും
അവരെ കുറിച്ച്
മനസ്സിലാക്കുമ്പോൾ
അത്
അവരെ അറിയിലല്ല
മറിച്ച്
അവരിലും നിന്നെ
അറിയലാണ്.

https://youtu.be/qWwNPMJhHhI