Tuesday, June 12, 2018

വായനശാലകൾ.khaleelshamras

വായനശാലകൾ
സമൂഹത്തിന്റെ
മസ്തിഷ്ക്കമാണ്.
പക്ഷെ വാപ്പിച്ചി
അന്നൊക്കെ
വിലക്കുമായിരുന്നു.
കാരണം അന്നൊക്കെ
വായന ശാലകൾ
രാഷ്ട്രീയ മത വിഷയങ്ങളിൽ
പരസ്പരം തർക്കിക്കാനുള്ള
ഇടങ്ങളായിരുന്നു
വായന ശാലകൾ.
പക്ഷെ ഇന്ന്
വായന ശാലകൾ ശാന്തമാണ്.
പക്ഷെ അന്നത്തെ
വായന ശാലകളിൽ
നടന്നത്
സോഷ്യൽ മീഡിയകളിലേക്ക്
മാറി.
ന്നതും കൂടുതൽ
അപകടകരമായ രീതിയിൽ.
സോഷ്യൽ മീഡിയകളെ
നല്ലത് പറയാനും
അഭിനന്ദിക്കാനും
അറിവ് നേടാനുമുള്ള
ഇടങ്ങളാക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...