Friday, June 1, 2018

ഗെയിമിനായി .khaleelshamras

കുട്ടികൾ
കലാലയത്തിലേക്ക്
പ്രവേശിക്കുന്നത്
അവരുടെ
ജീവിതത്തിലെ ഏറ്റവും വലിയ
ഗെയിം കളിക്കാൻ വേണ്ടിയാണ്.
രക്ഷിതാക്കളും അധ്യാപകരും
അത് അവരെ പറഞ്ഞ് ബോധിപ്പിക്കണം.
ഗെയിമിലെ ഓരോ  സ്റ്റെപ്പിലും പ്രോത്സാഹിപ്പിക്കുകയും വേണം.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...