Wednesday, June 27, 2018

ലോകകപ്പ് . ഖലീൽ ശ്മ്രാസ്

ലോകകപ്പിനായി
കളിക്കുന്ന
കളിക്കാരനു മുമ്പിൽ
തനിഷ്ടപ്പെട്ട
സിനിമാ താരത്തിന്റെ
സിനിമ കാണിച്ചാൽ
കളിക്കിടയിൽ
ആ കളിക്കാരൻ
അത് കാണാൻ
ഇഷ്ടപ്പെടുമോ?
ആ കളിക്കാരൻ
കളിക്കടയിൽ
ആ സിനിമ
കാണാൻ തയ്യാറാവുന്ന പോലെ
തന്നെയല്ലേ
ജീവിതമാവുന്ന
ലോകകപ്പ് കളിക്കുന്ന
മനുഷ്യർ
തങ്ങളുടെ
ഉറക്കവും ഊർജ്ജവും
നഷ്ടപ്പെടുത്തി
മറ്റുള്ളവരുടെ കളി കാണുന്നത്.
എന്നിട്ട് അലസരും
അവശരുമായി
ജോലിയിലേക്കും
കലാലയത്തിലേക്കും
പോവുന്നത്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...