Thursday, June 21, 2018

അർത്ഥം.

ഓരോ നിമിഷവും ഒരു ചോദ്യമാണ്.
മനുഷ്യൻറെ ചിന്തയും പ്രവർത്തിയും
അതിനുള്ള ഉത്തരമാണ്.
ഉത്തരം  അവനവൻ സ്വന്തം
ജീവിതത്തിന് കൽപ്പിക്കുന്നന അർത്ഥമാണ്.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...