Tuesday, June 19, 2018

വ്യത്യസ്ഥ ലോകം .

വ്യത്യസ്ഥ ലോകങ്ങളെ
അനുഭവിക്കണമെങ്കിൽ
നിനക്കു ചുറ്റുമുള്ള
ഓരോ
മനുഷ്യ ശരീരത്തിലേക്കും
നിന്റെ
മനസിനെ
പ്രവേശിപ്പിച്ചാൽ
മാത്രം മതി.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...