Sunday, May 13, 2018

സ്വയം പാപം.my diary.khaleelshanras

നീ മറ്റൊരാളെ
പരിഹസിക്കുന്നില്ല,
മറ്റൊരാളോട്
ദേഷ്യപ്പെടുന്നില്ല.
മറ്റൊരാളോട്
ശത്രുത കാണിക്കുന്നില്ല.
എല്ലാം സ്വൊന്തത്തോട്
കാണിക്കുന്ന
പാപങ്ങളാണ്.
ആ പാപത്തെ
മറ്റുള്ളവർക്ക് മുന്നിൽ
കാട്ടികൊടുക്കുക മാത്രമാണ്.

Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .