Thursday, May 3, 2018

ശ്രദ്ധയും അശ്രദ്ധയും .my diary.khaleelshanras

ശ്രദ്ധ
നിന്നെ ജീവനിലേക്ക്
നയിക്കുന്നു.
അശ്രദ്ധ
മരണത്തിലേക്കും.
നിന്റെ
ചിന്തകളേയും
പ്രവർത്തികളേയും
ശ്രദ്ധയോടെ
കൈകാര്യം
ചെയ്യുക.
ജിംനോടെ
കുറേ നാൾ
ഈ ഭൂമിയിൽ
നിലനിൽക്കാൻ
ആഗ്രഹിക്കുന്നുവെങ്കിൽ.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...