Thursday, May 17, 2018

സ്വാതന്ത്ര്യം.my diary.khaleelshamras

സ്വാതന്ത്ര്യം
നിൻറെ ചിന്തകളിലാണ്.
ഓരോ അനുഭവത്തിൽ
നിന്നും
നിന്റെ ചിന്തകൾ
ഏത് തരം
കഥകൾ
രചിക്കുന്നു
എന്നതിലാണ്.
സ്വയം എഴുതിയ
കഥ വായിച്ചും
കണ്ടും കേട്ടുമാണ്
നിന്നിൽ മാനസികാവസ്ഥകൾ
പിറക്കുന്നത്.
നീ അസ്വസ്ഥനാവുമ്പോൾ
നിന്റെ ചിന്തകൾ
കുറിച്ച കഥകളിലേക്ക്
നോക്കുക'
എന്നിട്ട്
സ്വസ്ഥത നൽകിയ
ഒന്നിലേക്ക്
കഥ മാറ്റി എഴുതുക.
ചിത്രങ്ങൾ മാറ്റി വരക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...