Thursday, May 17, 2018

രാഷ്ട്രീയം.my diary.khaleelshamras

രാഷട്രീയം
സമ്പത്തും
പദവിയും
നേടിയെടുക്കാനുള്ള
ചില മനുഷ്യരുടെ
താവളങ്ങളായി
മാറുമ്പോൾ
ആദർശം മരിക്കുന്നു.
രാഷ്ട്രീയത്തിന്റെ
നൻമ
ഇല്ലാതാവുന്നു .
പക്ഷെ ഇത്തരം
രാഷ്ടീയത്തിനായി
നമ്മുടെ
സമയവും
ഊർജ്ജവും
സമർപ്പിക്കുമ്പോൾ
നാം
അത്തരം
സംവിധാനത്തിന്റെ
അടിമകളായി
മാറുന്നു.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...