Wednesday, May 16, 2018

സമാധാനം.My diary.khaleelshamras

പ്രശ്നങ്ങൾക്കും
പ്രതിസന്ധികൾക്കും
നടുവിലാണ്
സമാധാനം.
ആത്മവിശ്വാസത്തിന്റേയും
ആത്മബോധത്തിന്റേയും
ശക്തി ഉപയോഗിച്ച്
നീ കണ്ടെത്തേണ്ട
നിധിയാണ് അത്.
അല്ലാതെ സമാധാനം
കണ്ടെത്താനായി
പ്രശ്നങ്ങളില്ലാത്ത
ലോകം തേടി
സമയം കളയരുത്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...