Sunday, May 13, 2018

മറ്റൊന്നിനെ കുറിച്ച് അറിഞാൽ .my diary.khaleelshamras

മറ്റൊന്നിനെ
കുറിച്ച്
പഠിച്ചാൽ
തകരുന്നതാണ്
നിന്റെ വിശ്വാസമെങ്കിൽ
അതിന്
സ്വതന്ത്രമായി
തകരാൻ
അനുവദിക്കുക.
കാരണം
പലപ്പോഴും
സത്യം കണ്ടെത്തുന്നത്
അത്തരം
തകർച്ചകളിൽ നിന്നുമാണ്.
സത്യം
സമാധാനത്തിന്റെ
പര്യായമാണ്.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.