Wednesday, May 30, 2018

സ്വാതന്ത്ര്യം.my diary.khaleelshamras

നിനക്ക്
മാറ്റാൻ കഴിയാത്ത
മറ്റുള്ളവരുടെ
തർക്കങ്ങളേയും
കോപങ്ങളേയും
കണ്ടാസ്വദിക്കാൻ
കഴിയാത്തിടത്തോളം
നിനക്ക് ആസ്വദിക്കാൻ
കഴിയാത്ത
ഒന്നാണ് സ്വാതന്ത്ര്യം.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...