Friday, May 25, 2018

ജീവിക്കുന്നു എന്ന ബോധം.my diary.khaleelshamras

ഓരോ
നിമിഷത്തിലും
ഞാനിപ്പോൾ
ജീവിക്കുന്നു
എന്ന ബോധം
നിലനിർത്തുക.
ആ ബോധം
നഷ്ടപ്പെടുമ്പോഴാണ്
സാഹചര്യങ്ങൾ
നിനക്ക്
ഒരു സമ്മർദ്ദമാവുന്നതും
അതിനനുസരിച്ച്
നിന്റെ മാനസികാവസ്ഥകൾ
ചാഞ്ചാടുന്നതും .

https://youtu.be/qWwNPMJhHhI