Saturday, May 26, 2018

പേടി.my diary.khaleelshamras

ആർക്കും മറ്റൊരാളെ
പേടിപ്പിക്കാനാവില്ല.
പക്ഷെ തനിക്കുള്ളിലെ
പേടിയെ
പേടിപ്പിക്കലായി
പ്രതിഫലിപ്പിക്കാൻ
കഴിയും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...