Friday, May 25, 2018

അറിവ്.my diary.khaleelshamras

അർത്ഥവത്തായ
ജീവിതം
അറിവന്വേഷണത്തിന്റെ
ലോകമാണ്.
ഓരോ നിമിഷത്തേയും
ധന്യമാക്കൽ
അറിവ് കണ്ടെത്തലാണ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...