Monday, May 14, 2018

ആത്മശാന്തി.my diary.khaleelshamras

ഭൂമിയിൽ
പലരും ജയിക്കും
തോൽക്കും.
പക്ഷെ
അതെന്നും
ജയിച്ചു കൊണ്ടേയിരിക്കേണ്ട
ആത്മശാന്തി
തല്ലിക്കെടുത്താനുള്ളതല്ല.

Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .