Friday, May 18, 2018

വാടക വീട്.my diary.khaleelshamras

നിന്റെ ബോധത്തെ
ഈ ഭൂമിക്കായി
പാകപ്പെടുത്തപ്പെട്ട
അവസ്ഥയാണ്
നിന്റെ ശരീരം .
ഈ ഭൂമി
നിനക്കായി
ഒരുക്കപ്പെട്ട
വാടക വീടാണ്.
ജീവനും ജീവിതവും
പൂർത്തിയായാൽ
തിരിച്ച്
നൽകേണ്ട വാടക വീട്.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...