Saturday, May 12, 2018

നിന്റെ പ്രവർത്തികൾ നിരീക്ഷിക്കപ്പെടുന്നു.my diary.khaleelshamras

മനുഷ്യന്റെ
ചിന്തകൾ രഹസ്യങ്ങളാണ്.
പ്രവർത്തികൾ
പരസ്യമാണ്.
ഏതൊരു
ദുശ് പ്രവർത്തിക്ക്
മുതിരുമ്പോഴും
ശ്രദ്ധിക്കുക.
നീ നിരീക്ഷിക്കപ്പെടുന്നുണ്ട്
എന്ന സത്യം മനസ്സിലാക്കുക.
ചിന്തകളും
വികാരങ്ങളും
കാട്ടി തരുന്ന
രഹസ്യ മറകൾ
വെറും
മായകളാണ്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...