Friday, May 11, 2018

മായുന്ന ലോകം.my diary.khaleelshamras

മായാത്ത
അനുഭവങ്ങൾക്കായി
കാത്തിരിക്കരുത്.
കാരണം
അങ്ങിനെയൊന്ന്
ഭൂമിയിൽ
ഒരാൾക്കും
സംഭവിക്കാൻ പോവുന്നില്ല.
മാഞ്ഞുകൊണ്ടിരിക്കുകയാണ്
എല്ലാം .
നിന്റെ സമയവും
അനുഭവവും
പിന്നെ നീയും.

Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .