Tuesday, May 8, 2018

ഇഷ്ടങളെ മാനിക്കുക.my diary.khaleelshamras

മറ്റുള്ളവരുടെ
ഇഷ്ടങ്ങളെ
മാനിക്കുക.
നിന്റെ ഇഷ്ടം
വ്യത്യസ്ഥമാണെങ്കിലും
മാനിക്കുക.
അതാണ്
സാമൂഹിക മര്യാദ.

ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.