Thursday, May 3, 2018

പ്രതിസന്ധിയുടെ ചിത്രം .my diary.khaleelshamras

പ്രതിസന്ധിയുടെ
ചിത്രം
സാഹചര്യങ്ങളെ
കാരണമാക്കി
നിനക്കുള്ളിൽ
നീയായി
വരച്ചതാണ്.
അതിലേക്ക്
മാത്രം ശ്രദ്ധ
പതിയുമ്പോഴാണ്
ജീവിതത്തെ
പ്രതിസന്ധിയായി
കാണുന്നതും
അനുഭവിക്കുന്നതും.

https://youtu.be/qWwNPMJhHhI