Saturday, May 12, 2018

പ്രകൃതി സംരക്ഷണം.my diary.khaleelshamras

നീയും നിന്റെ
പ്രകൃതിയും
ഒന്നാണ്.
നിന്റെ
ജീവന് വേണ്ട
ഓക്സിജനും
ശരീരത്തിനു വേണ്ട
ഭക്ഷണവും
പിന്നെ
നിനക്ക് പാർക്കാൻ വേണ്ട
പാർപ്പിടവും
പ്രകൃതിയാണ്.
അതുകൊണ്ട്
നിന്റെ സൗന്ദര്യം
കാത്തു സൂക്ഷിക്കുന്നതുപോലെ
പ്രകൃതിയെ
സംരക്ഷിക്കുക .

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...