Thursday, May 3, 2018

ഭ്രാന്തു പിടിച്ച പ്രതികരണങ്ങൾ.my diary.khaleelshamras

സാമൂഹിക മര്യാദകൾക്ക്
നിരക്കാത്ത രീതിയിൽ ഉള്ള
ഓരോ പ്രതികരണവും
ഭ്രാന്തുപിടിച്ച മനസ്സിൻറെ
പ്രതികരണങ്ങളാണ്.
പലപ്പോഴും തിരിച്ചു പ്രതികരിക്കുന്നവർ
ഈ സത്യാവസ്ഥ മനസ്സിലാക്കുന്നില്ല.
അതുകൊണ്ടാണ് തിരികെയുള്ള പ്രതികരണവും
ഭ്രാന്തു പിടിപ്പിക്കുന്നത്
ആവുന്നത്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...