Saturday, May 26, 2018

മറ്റൊരാളുടെ പ്രശ്നത്തെ മനസ്സിലാക്കാൻ.my diary.khaleelshamras

മറ്റൊരാളുടെ
പ്രശ്നത്തെ
അവരുടെ കണ്ണിലൂടെ
കാണാൻ കഴിയാതെ,
കാതിലൂടെ
കേൾക്കാൻ കഴിയാതെ,
മനസ്സിലൂടെ
അനുഭവിക്കാൻ
കഴിയാതെ
നിനക്ക് മനസ്സിലാക്കാൻ
കഴിയില്ല.

https://youtu.be/qWwNPMJhHhI