Thursday, May 31, 2018

അറിവ്.my diary.khaleelshamras

സമൂഹം ചർച്ച ചെയ്യുന്ന
ഒരു വിഷയവും
നിന്നിൽ മാനസിക പിരിമുറുക്കം
ഉണ്ടാക്കാനുള്ളതല്ല
മറിച്ച് അവ ഏതെങ്കിലും ഒരു അറിവ്
നിനക്ക് സമ്മാനിക്കാൻ വേണ്ടിയുള്ളതാണ്.
ആ അറിവ് കണ്ടെത്തി
അതിലൂടെ സന്തോഷം അനുഭവിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...