Friday, May 11, 2018

മറ്റുള്ളവരുടെ ഇഷ്ടങ്ങളെ വിമർശിക്കരുത്.my diary.khaleelshamras

മറ്റുള്ളവരുടെ
ഇഷ്ടങ്ങളെ
വിമർശിക്കുന്നത്
അവരെ ശാരീരികമായി
പീഡിപ്പിക്കുന്നതിലും
ഭീകരമാണ്.
മറ്റുള്ളവരുടെ
ഇഷ്ടങ്ങൾ
അവരുടെ
ജീവിത ദൗത്യമാണ്.
വിമർശിക്കുകയോ
പരിഹസിക്കുകയോ
ചെയ്യരുത്.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...