Friday, May 25, 2018

ഈ നിമിഷത്തിലെ യാഥാർത്ഥ്യം.my diary.khaleelshamras

നിമിഷത്തെ
നിന്റെ പ്രവർത്തി മാത്രമല്ല
മറിച്ച്
നിന്റെ ചിന്തയും
സ്വപ്നവും
ഭാവനയുമെല്ലാം
നിന്റെ
അനുഭവമാണ് .
അല്ലെങ്കിൽ
നിനക്ക്
ജീവനുള്ള
ഈ ഒരു നിമിഷത്തിലെ
യാഥാർത്ഥ്യമാണ്.
ആ യാഥാർത്ഥ്യത്തെ
നിനക്ക് അതൃപ്തി മാത്രം
നൽകിയതാക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...