Friday, May 18, 2018

നാടകത്തിന്റെ ഭാഗമായി.my diary.khaleelshamras

നാടകം കാണാനാണ്
നീ ടിക്കറ്റെടുത്തത്.
അത് കണ്ട്
ആസ്വദിക്കാനും
പഠിക്കാനും.
ആ നാടകത്തിൽ
കയറി
അഭിനയിക്കാൻ
ആരും നിന്നെ
ക്ഷണിച്ചിട്ടില്ല.
ലോകത്തിൽ
അരങ്ങേറുന്ന
നാടകങ്ങൾ
താൽപര്യമുണ്ടെങ്കിൽ
സമയമാവുന്ന
ടിക്കറ്റെടുത്ത് കാണുക.
ആസ്വദിക്കുക.
ആ നാടകത്തിന്റെ
ഭാഗമായി
അഭിനയിക്കാതിരിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...