Thursday, May 31, 2018

സമയമെന്ന നിധി.my diary.khaleelshamras

ഏറ്റവും മൂല്യമുള്ള
ഒരു നിധി
വലിച്ചെറിയുന്നത് പോലെയാണ്
നീ നിനക്ക് ലഭിച്ച
സമയം പാഴാക്കിക്കളയുന്നത്.
ജീവിക്കുന്ന കാലയളവിൽ
മൂല്യം നഷ്ടപ്പെടാത്ത
നിധിയാണ് നിൻറെ സമയം.
അവയെ ഫലപ്രദമായി വിനിയോഗിക്കുക.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...