Wednesday, May 30, 2018

നീയെന്നാൽ.my diary.khaleelshamras

നിന്റെ ശരീരത്തേക്കാൾ
നീയെന്നാൽ
അതിവേഗത്തിൽ
സഞ്ചരിക്കുന്ന
നിന്നെ
മനസ്സും
അതിലെ
ചിന്തകളുമാണ്.
നീ മാത്രം
അറിയുന്ന നീ.
ശരീരത്തേക്കാൾ
നീ അറിയുന്ന നീ.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs