Monday, May 28, 2018

കുരങ്ങായി പരിണാമം.my diary.khaleelshamras

ദേഷ്യം പിടിക്കുമ്പോൾ
നിൻറെ മനസ്സ് മാത്രമല്ല
ശരീരവും
ഒരു കുരങ്ങായി പരിണാമം ചെയ്തിട്ടുണ്ടാവും.
ബോധം ആവുന്ന കണ്ണുകൊണ്ട്
ഒന്നു നിരീക്ഷിക്കാൻ പോലും
നീ സമയം  കണ്ടെത്തിയില്ല
എന്നതാണ് ആ സത്യം മനസ്സിലാക്കാൻ
നിനക്ക് കഴിയാതെ പോയത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...