Sunday, May 27, 2018

ഞാനെന്നതിനപ്പുറം.my diary.khaleelshamras

ശരിക്കും
ഈ പ്രപഞ്ചത്തിൽ
ഞാനെന്നതിനപ്പുറം
എന്തെങ്കിലുമൊന്ന്
ആർക്കെങ്കിലും
അനുഭവിക്കാൻ
കഴിയുന്നുണ്ടോ?
എന്നിട്ടും
ഈ എന്നെ
വൃത്തികേടാക്കാൻ
ചുറ്റ്നിന്നും
വിവരങ്ങൾ
ശേഖരിക്കുന്നത് എന്തിന്?

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...