Monday, May 21, 2018

ഈ പ്രപഞ്ചത്തിലെ നീ.my diary.khaleelshamras

ഈ പ്രപഞ്ചത്തിന്
അതിനുള്ളിലെ
നിന്റെ സ്ഥാനം
വട്ട പൂജ്യമാണ്.
എന്നാൽ
നിന്റെ ബോധത്തിന്
മുന്നിലെ നിന്റെ
സ്ഥാനം
ഈ പ്രപഞ്ചത്തേക്കാൾ
വലുതാണ്.
നീ ജീവിതത്തിന്
കൽപ്പിക്കുന്ന
അർത്ഥവും
അതിനായി
ചിന്തകളും പ്രവർത്തികളുമായി
നീ കൽപ്പിക്കുന്ന
വ്യാഖ്യാനങ്ങളുമാണ്
സാക്ഷാത്കാരം.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs