Wednesday, May 23, 2018

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും
നീ ചെയ്യുന്ന
ഓരോ പ്രവർത്തിയും
നിനക്ക്
സംതൃപ്തിയാണോ
വേദനയാണോ
നൽകുന്നത്
എന്ന് വിലയിരുത്തുക.
വേദന നൽകിയ
പ്രവർത്തികൾക്ക്
വരും
നിമിഷങ്ങളിൽ
ഇടം നൽകാതിരിക്കുക.
സംതൃപ്തി നൽകിയ
പ്രവർത്തികൾക്കായി
സമയം
വകവെച്ചു കൊടുക്കുകയും
ചെയ്യുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...