Tuesday, May 22, 2018

അവർ നിന്നെ കുറിച്ച്.my diary.khaleelshamras

അവർ നിന്നെ
കുറിച്ച് പറയുന്ന
അഭിപ്രായങ്ങളെ
വിശ്വസിക്കാതിരിക്കുക.
പലപ്പോഴും
അവതെറ്റായ
അഭിപ്രായങ്ങളാണ്.
അവർ പറയുന്ന
അഭിപ്രായങ്ങൾ
നിനക്ക്
വളരാനുള്ള
ഇന്ധമാണ്.
ഒരിക്കലും
അവ കുടിക്കാനുള്ള
ജലപാനീയങ്ങളല്ല.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...