Saturday, May 19, 2018

പ്രതിസന്ധി ഒഴിവാക്കാൻ .my diary.khaleelshamras

സെപ്റ്റിക് ടാങ്കിലേക്കിറങ്ങി
ഇവിടെ നിറയെ
ദുർഗന്ധമാണ്
എന്ന് വിളിച്ചു കൂവുന്ന പോലെയാണ്.
തല നിറയെ
പ്രതിസന്ധികളെ
കുറിച്ച് സ്വയം
ചർച്ച ചെയ്ത്
പരിഭവിക്കുന്നത്.
പ്രതിസന്ധിയില്ലാത്ത
eലാകം അനുഭവിക്കാൻ
ആദ്യം
പേടിപ്പിക്കുന്ന
സ്വയം ചർച്ചകൾ
ഒഴിവാക്കുക.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...