Saturday, May 19, 2018

പ്രശ്നങ്ങളില്ലാത്ത ലോകം.my diary.khaleelshamras

പ്രശ്നങ്ങളില്ലാത്ത
ഒരു ലോകം
പ്രതീക്ഷിക്കാതിരിക്കുക.
കാരണം
പ്രശ്നങ്ങളില്ലാത്ത ലോകം
മരണമാണ്.
നിന്റെ മരണം.
പ്രശ്നങ്ങൾ നിറഞ്ഞ
ലോകം
ജീവിതവുമാണ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...