Friday, May 18, 2018

സമയ വിനിയോഗം.my diary.khaleelshamras

നിന്റെ വിലപ്പെട്ട
സമയം എന്തിനൊക്കെ
വിനിയോഗിക്കപ്പെടുന്നു
എന്നത്
വിലയിരുത്താത്തതാണ്
തികച്ചും
അനാവശ്യ കാര്യങ്ങൾക്കായി
സമയം
വിനിയോഗിക്കപ്പെടാൻ കാരണമാവുന്നത്.
പണം എന്തിനൊക്കെ
ചിലവഴിക്കപ്പെടുന്നു
എന്നത് പോലെ
സമയവും
എന്തിനൊക്കെ
ചിലവഴിക്കു പ്പടുന്നു
എന്നത് വിലയിരുത്തുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...