Wednesday, May 16, 2018

സത്യം .my diary.khaleelshamras

പഴഞ്ചനെന്ന്
ഒരാൾ വിളിച്ചതും
പുത്തനെന്ന്
മറ്റൊരാൾ
വിളിച്ചതും
ഒന്നിനെ കുറിച്ച്
തന്നെയായിരുന്നു.
അവ രണ്ടിനുമിടയിലെവിടേയോ
സത്യമുണ്ട്.
അന്വേഷിച്ചാൽ
മാത്രം കണ്ടെത്താവുന്ന സത്യം .

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...