Tuesday, May 15, 2018

ദുരിതാശ്വാസം.my diary.khaleelshamras

ദുരിതാശ്വാസം
അവരുടെ
ദുരിതമായി
സ്വയം പരിണമിക്കലല്ല.
മറ്റുള്ളവരുടെ
വൈകാരിക പ്രശ്നങ്ങൾക്ക്
ആശ്വാസം നൽകുക.
അല്ലാതെ
അവരോടൊപ്പം
പ്രശ്നമായി
സ്വയം പരിണമിക്കാതിരിക്കുക.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...