Monday, May 14, 2018

എനിക്ക് നീ.my diary.khaleelshamras

നീ എനിക്കൊരു
കേവലം സങ്കൽപ്പമാണ്.
നിനക്ക് നീ
ഒരു യാഥാർത്ഥ്യവുമാണ്.
നിന്റെ ജീവനെ
അനുഭവിക്കാത്ത,
നിന്നെ ഒരു
സങ്കൽപ്പമായി
മാത്രം കാണുന്ന
എന്റെ ചീത്ത വാക്കുകളെ
നീ
നിന്റെ വ്യക്തിപരമായി
ബന്ധപ്പെടുത്താതിരിക്കുക.

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...