Thursday, May 3, 2018

സന്തോഷം അനുഭവിക്കാൻ .my diary.khaleelshamras

സ്വന്തം കഴിവുകൾ
തിരിച്ചറിയുക .
മന ശക്തിയിൽ
ഉറച്ചു നിൽക്കുക.
അപ്പോൾ
നിനക്ക് സന്തോഷം
അനുഭവിക്കാൻ കഴിയും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...