Saturday, May 12, 2018

മായാത്ത ഭൂപ്രദേശങ്ങൾ.my diary.khaleelshamras

കണ്ട ഭൂപ്രദേശങ്ങളിൽ
നിന്നും
നീ അകന്നുപോയാലും
അവ അവിടെ
തന്നെ നിലനിൽക്കും.
ആ യാഥാർത്ഥ്യത്തെ
ഉൾകണ്ണുകൊണ്ട്
നിരീക്ഷിക്കുക.
അപ്പോൾ
എപ്പോഴും
ഏതൊരവസരത്തിലും
അവിടെ തന്നെ
നിലനിൽക്കാൻ നിനക്ക് കഴിയും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...