Friday, May 11, 2018

ഭാവിയെ കുറിച്ച് ആശങ്ക.my diary.khaleelshamras

ഭാവിയിൽ
സംഭവിക്കാനുള്ളതോർത്ത്
ആശങ്കപ്പെടരുത്.
എന്തു സംഭവിച്ചാലും
അതിനനുസരിച്ച്
നിമിഷ നേരംകൊണ്ട്
സാഹചര്യങ്ങൾ
നിനക്കനുകൂലമാതും
സഹായകരമായ
രീതിയിലേക്ക്
പരിണമിച്ചിരിക്കും.

Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .