Thursday, May 3, 2018

പ്രോൽസാഹനം.my diary.khaleelshamras

വിമർശനങ്ങളല്ല.
പ്രോൽസാഹനങ്ങൾ
മാത്രമാണ്.
പലപ്പോഴും
ഭാഷ മനസ്സിലാവാത്തതിന്റെ
പ്രശ്നമാണ്.
വിമർശിച്ച ചുണ്ടിനെ
ശ്രവിച്ചതിന്
പകരം
വിമർശിക്കപ്പെട്ട
ആത്മബോധത്തിലേക്ക്
നോക്കുക.
അപ്പോഴേ
വിമർശനമല്ല
മറിച്ച്
പ്രോൽസാഹനമാണ്
എന്ന് മനസ്സിലാവൂ.

https://youtu.be/qWwNPMJhHhI